Creează un cont pentru a te abona la acest blog și a-i urmări articolele pe pagina Lectură.
-
ജീവിതത്തിൽ തിരക്ക് നിറയുകയും എഴുത്ത് കുറയുകയും ചെയ്യുന്നുയെന്ന് തോന്നിയപ്പോൾ എഴുത്തിനെ തിരകെ കൊണ്ട് വരാൻ വേണ്ടിയുള്ളൊരു ശ്രമമാണ് ചിത്രക്കുറിപ്പുകൾ എന്ന എന്റെയി പ്രൊജക്റ്റ്. 1 ഒക്ടോബർ 2026 മുതൽ 100 ദിവസം തുടർച്ചായി എഴുതുക, ഓരോ ദിവസവും ഒരു ചിത്രം, അതിനൊപ്പം…
-
എന്റെയീ സാൻവിച്ചിനെയാണ് നിങ്ങൾ പൊരിച്ച മുട്ടബ്രെഡെന്ന് പറഞ്ഞ് കവിതയെഴുതിയത്.
-
നിലാവ് വരുന്നപോൽ ഒരു വൈകുന്നേരം മരണം നമ്മളെത്തേടി വരും.
-
One piece of Malayalam writing.
-
വൈകുന്നേരത്തെ നടത്തത്തിനിടയിൽ എട്ടു തവണയാണ് “പൂച്ച, പൂച്ച” എന്നുറക്കെ വിളിച്ച് എന്റെ പിഞ്ച് പൂച്ചയ്ക്ക് പുറകേയോടിയത്.
-
ഏറ്റവും ആഴത്തിൽ നിങ്ങളിലോട്ട് വേരുകളാഴ്ത്തിയ മനുഷ്യരെ നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ?
-
ഇതുവരെയും വഴിപഠിക്കാൻ കഴിയാത്ത മഞ്ഞത്തെരുവ് കണക്കെയാണ് നീയെനിക്ക്.
-
Some Fridays I want to be spoiled.
-
പ്രണയത്തിൻ്റെ പകൽക്കിനാക്കളിലൊന്നാണ് പാതിരാത്രിയിൽ പങ്കുവെയ്ക്കുന്ന പാതിമുറിച്ച പൊരിച്ച മുട്ടബ്രെഡുകൾ.
-
നിന്നെ കാത്തിരിക്കുമ്പോൾ ദിവസങ്ങൾ ഇങ്ങനെയാണ് കരകാണാ കടലിനോളം നീളമുള്ളതാകുന്നത്.
-
അറിയില്ല നിന്നെക്കുറിച്ച് എന്തെഴുതണമെന്ന്.
-
രാവ് കഴിയാറായെങ്കിലും നാടോടിയുടെ യാത്രകളിനിയും തുടരേണ്ടതുണ്ട്.
-
നിലയില്ലാക്കയം പോലെ നീണ്ട നീലാകാശം.
-
ആശാന്മാർ പറഞ്ഞു തന്ന വാക്കുകളുടെ നൃത്തമല്ലെൻ്റെ കവിതകൾ.
-
പാതിരാവിലെ വെളിച്ചവും, പകലിന്റെ സ്വാസ്ഥ്യവുമായതിന്, പൊരിവെയിലത്ത് ഒറ്റമരക്കാടും, പെരുമഴക്കാലത്തിലെ തോണിയുമായതിന്.
-
Working on this website and some other projects.
-
VS Code uses my operating system’s default browser by default.
-
Today, I realized that in GoDaddy, up to 500 subdomains are allowed under a standard domain, and 1,500 under a premium domain.
-
പ്രിയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്, അവൾ വിഷമങ്ങളിൽ വീണ് പോകുമ്പോഴും സന്തോഷത്തിൽ മനസ്സ് നിറഞ്ഞ് നിൽക്കുമ്പോഴും ഒരു ഫോൺ വിളിയുടെ അങ്ങേത്തലയ്ക്കൽ നിന്ന് സമയഭേദമന്യേ എന്നെ മുട്ടി വിളിക്കാറുണ്ട്.
-
Nowadays I have a feeling that most of the software or apps on laptops and mobiles are too complicated or over-engineered.
-
Jinz Varghese is a personal portfolio website I built for my brother.
-
The most frictionless tool I have ever seen is a piece of paper and pen.
-
How can I be the best dad?
-
How well do you know your brother?
-
“Daddy, what is the most beautiful thing you have seen in your whole life?”
-
What is love?
-
What is Magic, Daddy?
-
കൂട് വിട്ട് പറന്നുയരുമ്പോൾ കാടുയരത്തിൽ ചിറകടിക്കുമ്പോൾ കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക, കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും കണ്മണി നിനക്ക്.
-
തന്നെ കൊണ്ടുപോകാൻ വന്ന കാലന്റെ കഴുത്തിൽ കയറിട്ട് മുറുക്കുമ്പോൾ അയാളുടെ കണ്ണുകൾ ശാന്തമായിരുന്നു.
-
ഓരോ ചാന്ദ്രമാസവും സ്ത്രീകളർപ്പിച്ച ചുവന്ന ജീവനീർകൊണ്ടാണ് ഭൂമിയിങ്ങനെ ജീവന്റെ നീല നീലാവെളിച്ചത്തിൽ പൂത്ത് നിൽക്കുന്നത്.
-
എൻ്റെ ജീവൻറെ വിത്തുകൾ നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്, അതിന് പ്രാണനും ദേഹവും പകുത്ത് നൽകിയതിന്, നന്ദി.
-
കാടും മലയും ആകാശവും വൻകരകളും മഹാസമുദ്രങ്ങളും വീണ്ടും വീണ്ടും കണ്ടാൽ തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട് നാടോടിയുടെ മറുചോദ്യമിതായിരുന്നു, ഏറ്റവും പ്രിയപ്പെട്ടവളുടെ എത്രാമത്തെ ചുംബനമാണ് നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!
-
എന്നെ സംബന്ധിച്ച് എഴുതുക എന്നുള്ളത് എളുപ്പമുള്ള പരിപാടിയാണ്, കാരണം കഥയും കാമ്പുമുള്ളത് എഴുതാനേ പണിയറിയേണ്ട കാര്യമുള്ളൂ.
-
എന്താണ് ഒരു നല്ല കലാകാരന്റെ ലക്ഷണം?
-
In an age of artificial intelligence and endless information, everything sits at our fingertips.
-
യുദ്ധമുഖത്താണ് നാം.
-
ഞങ്ങൾ യുദ്ധത്തിൻ്റെ നടുവിലാണ്, ഞങ്ങൾ ആരംഭിക്കാത്ത ഞങ്ങൾക്ക് വേണ്ടാത്ത യുദ്ധത്തിൻ്റെ നടുവിൽ.
-
നഷ്ടപ്പെട്ടതെല്ലാം മടങ്ങി വരണമെന്ന് നിങ്ങൾ ആഗ്രഹിക്കരുത്.
-
മഴയുടെ സംഗീതവും കാടിന്റെ കുളിരും രാത്രിയുടെ മൗനവും ഇരുട്ടിലെ നക്ഷത്രവുമാണ് നീ.
-
എഴുതപ്പെടാത്ത ഏറ്റവും മനോഹരമായ പ്രണയകവിതയാണ് നീ.
-
My poems can make you believe I am the one you dream of.
-
കുതിച്ച് പായാനും കരുത്ത് കാട്ടാനും വേണ്ടി വന്നാൽ കടപുഴക്കാനും കഴിയുന്ന, കൊടുങ്കാറ്റാകുക നീ.
-
While reading the article Small Web Just Got Bigger on the Kagi blog and I landed on Kagi Small Web and found it interesting.
-
Here, I want to share some important steps you can take to keep your financial life secure.
-
We all thought we had enough time until we stood in hospital corridors with a deadly disease and little hope, until someone we loved passed away without saying goodbye, until war arrived and missiles struck our homes.